പയ്യാവൂർ: പയ്യാവൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ചന്ദനക്കാംപാറ പി..എച്ച്.സിയിലേക്ക് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈവനിംഗ് ഒ.പി നടത്തുന്നതിനു വേണ്ടി താത്ക്കാലികാടിസ്ഥാനത്തിൽ ഒരു ഡോക്ടറെയും ഫാർമസിസ്റ്റിനേയും നിയമിക്കും. ഉദ്യോഗാർത്ഥികൾ 28ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരണം.