മാഹി: കർഫ്യു നിലനിൽക്കെ വീട്ടിൽ ഇരുനൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സ്വകാര്യ പരിപാടി സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തതിന് പുതുച്ചേരി എം..എൽ. എ ജോൺ കുമാറിനെതിരെ പൊലീസ് കേസ്സെടുത്തു.