മാതമംഗലം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രിൽ 14 വരെ രാജ്യത്താകമാനം ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ശ്രീ പുലിയൂരുകാളി ക്ഷേത്രത്തിലെ പൂരോത്സവം, വിഷുക്കണി, കളിയാട്ടം എന്നിവ മാറ്റിവെച്ചു