കണ്ണൂർ:കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി സപ്ലൈകോ വിൽപ്പനശാലകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. മാവേലി സ്റ്റോർ, മാവേലി സൂപ്പർ സ്റ്റോർ, പീപ്പിൾസ് ബസാർ, ഹൈപ്പർ മാർക്കറ്റ് അപ്നാ ബസാർ എന്നിവ രാവിലെ 11 മണി മുതൽ അഞ്ച് മണി വരെ ഇടവേളയില്ലാതെയും മെഡിക്കൽ സ്റ്റോർ രാവിലെ ഒമ്പത് മുതൽ ആറ് മണി വരെയുമാണ് പ്രവർത്തിക്കുന്നത്.