obit-balan
ബാലൻ

പയ്യന്നൂർ : റിട്ട.എയർഫോഴ്സ് ജീവനക്കാരൻ കൊറ്റി റസ്റ്റ് ഹൗസിന് സമീപം കാർത്തികയിൽ

ബി. .ബാലൻ(85) നിര്യാതനായി. ബേക്കൽ സ്വദേശിയാണ്.ഭാര്യ : പരേതയായ വി. വി നന്ദിനി.