പയ്യന്നുർ: വനം വകുപ്പ് ജീവനക്കാരൻ തായിനേരി കാര ചെറിയ പള്ളിക്കു സമീപത്തെ കോളയത്ത് മെഹറുഫ്(33) നിര്യാതനായി. കൊറ്റിയിലെ പരേതനായ അബ്ദുൽ ഫത്താഹിന്റെയും മൈമൂനയുടെയും മകനാണ്. ഭാര്യ: ഹബീബ (തൃക്കരിപ്പൂർ ) മകൻ :ഹാത്തിം . സഹോദരി ഖദീജ.