കാസർകോട്: ലോക്ക്ഡൗൺ നിർദേശം ലംഘിച്ചതിന് കാസർകോട് ജില്ലയിൽ 44 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കാസർകോട് പൊലീസിൽ 6, ചന്തേര 3, ബേഡകം1, ബദിയടുക്ക 4, രാജപുരം 3, നീലേശ്വരം 2, വെള്ളരിക്കുണ്ട് 1, ബേക്കൽ3, ചീമേനി2, മേൽപ്പറമ്പ് 4, വിദ്യാനഗർ7, ആദൂർ 2, മഞ്ചേശ്വരം 1, കുമ്പള 3, ഹോസ്ദുർഗ് 2 എന്നീ സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.