corona

ആളൊഴിഞ്ഞു, ആരവവും... കൊറോണ വൈറസ് ഭീതിയെ തുടർന്ന് കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ വെള്ളിയാഴ്ചത്തെ നമസ്കാരം നിർത്തിവെച്ചപ്പോൾ. ഒരുപാട് ആളുകൾ നമസ്കാരത്തിന് എത്തിയിരുന്ന പള്ളിയും പരിസരവും തികച്ചും വിജനമാണ്.