പാപ്പിനിശ്ശേരി: ലോക്ക് ഡൗണിൽ തൊഴിലും വരുമാനവും നഷ്ടപ്പെട്ട പട്ടികജാതി കുടുംബങ്ങൾക്ക് പ്രത്യേക പാക്കേജായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യാൻ പട്ടികജാതി വികസന വകുപ്പ് തയ്യാറാകണമെന്ന് പട്ടികജാതി ക്ഷേമസമിതി പാപ്പിനിശ്ശേരി ഈസ്റ്റ് വില്ലേജ് കമ്മിറ്റി സെക്രട്ടറി ഇ. രാഘവൻ ആവശ്യപ്പെട്ടു.