കണ്ണൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നഗരത്തിലെ ചില്ലറ പലചരക്ക് കടകൾ 30 മുതൽ 3 മണിവരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്ന് കണ്ണൂർ റീട്ടെയിൽ ഫുഡ് ഗ്രെയിൻസ് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.പി അബ്ദുൽ സത്താർ അറിയിച്ചു.