മാവുങ്കാൽ: മാവുങ്കാൽ സുബ്രഹ്മണ്യ സ്വാമി കോവിൽ ഏപ്രിൽ 3, 4 തീയതികളിൽ നടത്താനിരുന്ന ആണ്ടിയൂട്ട് മഹോത്സവവും 17 ന്റെ പൊട്ടൻ ദൈവ കളിയാട്ട മഹോത്സവവും സമ്മാന കൂപ്പൺ നറുക്കെടുപ്പും മാറ്റിവെച്ചതായി ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.