കൂത്തുപറമ്പ്:പാറാലിൽ പൊലീസിന്റെ വിലക്ക് ലംഘിച്ച് മസ്ജിദിൽ നിസ്‌കാരത്തിനെത്തിയവർക്കെതിരെ കേസെടുത്തു. ഖത്തീബ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം മെരുവമ്പായി മഖാം മസ്ജിദ് ഭാരവാഹികൾക്കെതിരെയും കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരുന്നു.