തലശ്ശേരി: കതിരൂർ പുല്ല്യോട് സി.എച്ച് നഗറിൽ കുഞ്ഞിപറമ്പത്ത് ഹൗസിലെ എൻ ബാലകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: നിധിൻ കെ.പി, നീതു കെ.പി. മരുമക്കൾ: സ്നേഹ, ജയിത്ത്. സഹോദരങ്ങൾ: ചന്ദ്രൻ, പരേതനായ ഭാസ്കരൻ.