പാനൂർ: പന്ന്യന്നൂരിലെ കുന്നു പറമ്പത്ത് ശാന്ത (67) നിര്യാതയായി. ഭർത്താവ് കെ.പി. ഗോവിന്ദൻ. കുന്നുപറമ്പത്ത് കല്യാണിയുടെയും പരേതനായ കുഞ്ഞിക്കുട്ടിയുടെയും മകളാണ്. മക്കൾ: കന്നുപറമ്പത്ത് പ്രകാശൻ, പ്രമോദ്, വിജയി, പുഷ്പ, രജനി, അനിത, ഗീത. മരുമക്കൾ: പരേതനായ ബാലൻ (മനേക്കര), കരുണാകൻ (നിടുമ്പ്രം), രജികമാർ (ചമ്പാട്), സനാതനൻ (നിടുമ്പ്രം), ഷൈജ (കന്നോത്ത്പറമ്പ്), ഷെറീന (പെരിങ്ങത്തൂർ). സഹോദരൻ: കുന്നുപറമ്പത്ത് ബാലൻ (ഓട്ടോ ഡ്രൈവർ, പന്ന്യന്നൂർ) കെ.പി.സാവിത്രി .