മട്ടന്നൂർ: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയതിന് മട്ടന്നൂരിൽ ഇന്നലെ 3 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതോടെ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയതിന് 12 പേർക്കെതിരെ കേസെടുത്തു.
മാർഗ്ഗ നിർദേശങ്ങൾ ലംഘിച്ച് അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങിയവർക്ക് എതിരെയാണ് കേസ്.