bhavadas
ഭവദാസ്

പൊന്നാനി: റിട്ട. ഗവ. ആയുർവേദ നഴ്‌സ് ഭവദാസ് (59) നിര്യാതനായി. കേരള കൗമുദി പൊന്നാനി മുൻ ഏജന്റാണ്.

കരുവാട്ട് മനക്കൽ പരേതനായ പരമേശ്വരൻ നമ്പൂതിരിയുടെ മകനാണ്. ഭാര്യ: അനിത (എടപ്പാൾ തലമുണ്ട മൂത്തേടത്ത് മന). മക്കൾ: ശ്രവന്ത്, ശ്രീലക്ഷ്മി. സഹോദരങ്ങൾ: നാരായണൻ (റിട്ട. കെ.എസ്.ആർ.ടി.സി), പരമേശ്വരൻ (റിട്ട. ഗവ. ആയുർവേദ നഴ്‌സ്), അജിത് (ബിസിനസ്), രാമദാസൻ (ഗജ നമ്പൂതിരീസ് ആയുർവേദിക്‌സ്, വടക്കേക്കാട്), നീലകണ്ഠൻ, പാർവതി (മൂത്താട്ട് മന), നളിനി (വ്ളാങ്ങാട്ടിൽ പടുതോൾ മന ), ഗീത (വെങ്ങല്ലൂർ അക്കൂരത്ത് മന).