obit-pradeepan
പ്രദീപൻ ആചാരി

ഓടക്കാട്: നെല്യാട് വൃന്ദാവനത്തിൽ സി.കെ. വസുമതിയുടെയും പരേതനായ സി. ഭാസ്‌കരൻ ഫിറ്ററുടെയും മകൻ സി.കെ. പ്രദീപൻ ആചാരി (55) നിര്യാതനായി. ഭാര്യ: ഉഷ (ദിനേശ് ബീഡി കമ്പനി, ഓടക്കാട്). മക്കൾ: ജ്രോഷ്, ഷ്രജീഷ്, ജിതീഷ്. മരുമക്കൾ: ശിശിര, ശ്രേയ. സഹോദരങ്ങൾ: പ്രസീത, പ്രമോദ്, പ്രദീഷ് , പ്രജിത്ത്, പ്രവീൺ, പ്രശാന്ത്.