കണ്ണൂർ:ജില്ലയിലെ പൊതു വിപണിയിൽ കരിഞ്ചന്ത പൂഴ്ത്തിവെപ്പ് എന്നിവ ശ്രദ്ധയിൽപെട്ടാൽ വ്യാപാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു.താലൂക്ക്- മൊബൈൽ നമ്പർ എന്നീ ക്രമത്തിൽ കണ്ണൂർ -91 88527408, തലശ്ശേരി - 91 88527410, തളിപ്പറമ്പ് - 91 88527411, ഇരിട്ടി - 91 88527409