പാനൂർ: പൂക്കോം മുസ്ലീം എൽ പി സ്ക്കൂളിൽ കുടുംബശ്രീയുടെ ചുമതലയിൽ കമ്യുണിറ്റി കിച്ചൺ ആരംഭിച്ചു..നിർധനർ, കിടപ്പു രോഗികൾ, അഗതികൾ, ഭിക്ഷാടകർ എന്നിവർക്ക് സൗൗജന്യമായാണ്‌‌‌ നല്കുക. അതിഥി. തൊഴിലാളികൾ അടക്കമുള്ളവർക്ക് 20 രൂപയും എത്തിച്ചുനല്കുന്നതിന് 25 രൂപയും ഇടാക്കും.ഒാരോ വാർഡിലും ആവശ്യമായ എണ്ണം പത്തു മണിക്ക് മുമ്പായി സി ഡി.എസ് മിനി, ജൂൂനിയർ ഹെൽത്ത്ഇൻസ്പ്പെക്ടർ മജീദ്് എന്നിവരെ അറിയിക്കണം പാനൂർ നഗരസഭ കമ്യുണിറ്റി കിച്ചൺ ചെയർപേഴ്സൺ ഇ.കെ.സുവർണ്ണ പദ്ധതി ഉദ്ഘാടനം ചെയ്തു.