കണ്ണൂർ:കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ എരമം ശ്രീ മുതുകാട്ട് കാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്രംപാട്ട് മഹോത്സവം ഒഴിവാക്കിയതായി എക്സിക്യൂട്ടീവ് ഒാഫീസർ ടി.എം.സത്യനാരായണൻ അറിയിച്ചു