obit-kunjami
കുഞ്ഞാമി ഹജ്ജുമ്മ

പാനൂർ: പാലത്തായി പരേതനായ മഞ്ചാന്റവിട കുഞ്ഞബ്ദുല്ലയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (86 )നിര്യാതയായി. മക്കൾ :പാത്തു, നഫീസു,
മഹമൂദ്, പരേതയായ കളരിട്ടു കിണ്ടിയിൽ അയിശു. ജാമാതാക്കൾ : ഷക്കീല, പരേതരായ നടുക്കുന്നോത്ത് മൊയ്തുകടവത്തൂർ, ടി.പി. അബ്ദുള്ള പാറാട്

.