ഇരിട്ടി: മീത്തലെ പുന്നാട് ഇല്ലത്തെ മൂലയിൽപുതിയവീട്ടിൽ കുളത്തുംകരയിൽ ലത (38) നിര്യാതയായി. പരേതനായ നാരായണൻ നമ്പ്യാർ - മാധവി ദമ്പതികളുടെ മകളാണ്. ഭർത്താവ്: പ്രദീപൻ (മട്ടന്നൂർ കാര). മക്കൾ: പ്രാർത്ഥന (വിദ്യാർത്ഥിനി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ), പ്രിയദർശൻ (വിദ്യാർത്ഥി മീത്തലെ പുന്നാട് യു.പി.സ്കൂൾ). സഹോദരങ്ങൾ: പ്രഭാകരൻ, രാധാകൃഷ്ണൻ.