മട്ടന്നൂർ‌: ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് വാഹനങ്ങളുമായി പുറത്തിറങ്ങിയതിന് ശനിയാഴ്ച മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. കർശന നടപടികളുടെ ഫലമായി ടൗണിൽ വാഹനങ്ങളുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്.