കണ്ണൂർ: എടക്കാട് ബ്ലോക്ക് പഞ്ചായത്തംഗവും മഹിള അസോസിയേഷൻ എടക്കാട് ഏരിയാ പ്രസിഡന്റുമായ പി.കെ. ലളിത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ഓണറേറിയം തുക നൽകി. ചെക്ക് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ ഏല്പിച്ചു