obit-radha
രാധ

പയ്യന്നൂർ: കണ്ടോത്ത് നോർത്ത് നരിയഞ്ചേരിയിലെ ടി പി രാധ ( 85) നിര്യാതയായി.

ഭർത്താവ് : പരേതനായ കല്ലട രാഘവൻ.മക്കൾ :- ഉല്ലാസ് (മേലെ ചൊവ്വ ) രാഗേഷ് (ഹൈദരാബാദ്) തനൂജ . പരേതനായ പ്രശാന്ത്.മരുമക്കൾ :- വിദ്യ , സജിത ,ഗിരീഷ് കുമാർ(റിട്ട ഗ്രാമീൺ ബാങ്ക് മാനേജർ, തൃക്കരിപ്പൂർ )