മാതമംഗലം: തട്ടുമ്മൽ മാതനാർ കല്ലിലെ പരേതനായ വേങ്ങയിൽ വീട്ടിൽ കുഞ്ഞമ്പു രാമപുരത്ത് കല്യാണിയുടെ മകൾ രാമപുരത്ത് തങ്കമണി (57) നിര്യാതയായി. ഭർത്താവ്: താറോത്ത് സുകുമാരൻ. മക്കൾ: സുനിത, സൗമ്യ, സുനിൽ. മരുമക്കൾ: ഹരിത രമേശൻ (മാതമംഗലം), വിജിത്ത് (അരവഞ്ചാൽ), അഞ്ജു (പരിയാരം). സഹോദരങ്ങൾ: കൃഷ്ണൻ (ഗുജറാത്ത്), നാരായണി (പോത്താംകണ്ടം), ചന്ദ്രമതി (നർക്കിലക്കാട്), ഗംഗാധരൻ (മാതനാർ കല്ല്), ലളിത (ഗുജറാത്ത്), പൂമണി (കൊല്ലാട), വിശ്വൻ (ഗുജറാത്ത്), മുരളി (കൊച്ചി).