കണ്ണൂർ: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ 10 കേസുകൾ രജിസ്റ്റർ ചെയ്തു. 10 പേരെ അറസ്റ്റു ചെയ്തു. ഇവർ സഞ്ചരിച്ച ആറു വാഹനങ്ങൾ പിടികൂടി.