ഇരിട്ടി: എടൂരിലെ കുറുവന്താനത്ത് ദേവസ്യ (71) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (എടൂർ മുരിയങ്കരി കുടുംബാംഗം). മക്കൾ: ഷാജി, റെജി, സജി. മരുമക്കൾ: സിമി, സിനി, സിൽജ. സഹോദരങ്ങൾ: പാപ്പച്ചൻ, അപ്പച്ചൻ, പരേതനായ തോമസ് , വർഗ്ഗീസ് (റിട്ട. എസ് ഐ), മേരി , ജോണി , തങ്കച്ചൻ (എസ് ഐ ശ്രീകണ്ഠാപുരം). സംസ്കാരം : ഇന്ന് രാവിലെ 9 മണിക്ക് എടൂർ ഫൊറോന പള്ളി സെമിത്തേരിയിൽ.