പയ്യന്നുർ: മുസ്ലിം ലീഗ് പ്രവർത്തകൻ വെള്ളൂരിലെ എം.അബ്ദുറഹിമാൻ ഹാജി (75) നിര്യാതനായി.വെള്ളൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സൗദ.മക്കൾ: എം.ടി.പി.നസീം (മലേഷ്യ) യാസർ, അമീറ, താഹിറ, സാജിദ, മരുമക്കൾ ; സൗദത്ത്, അഷ്റഫ് (കവ്വായി,) അക്ബർ(കുഞ്ഞിമംഗലം)
സഹോദരങ്ങൾ : അസീസ് ഹാജി (വെളളൂർ) മുത്തലിബ് (പെട്ടിക്കുണ്ട് )