obit
അഹമ്മദ്

തലശ്ശേരി: ധർമ്മടം റെയിൽവെ സ്റ്റേഷനു സമീപം കാക്കാറമ്പത്ത് ഹൗസിൽ പള്ളിയത്ത് അഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഹമീദ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ,തലശ്ശേരി), ബഷീർ(ദുബായ്), അഷ്ക്കർ, സമീർ(സലാല), സുഹറ, ഷരീഫ, റസിയ. ജാമാതാക്കൾ: കെ.ടി. മൊയ്തു, കെ.ടി.മജീദ്, എ.കെ.മജിദ്,ഷാഹിദ, റസീജ, ഷാഹിന,മഷ്രിഫ.