obit
ഒ. കുഞ്ഞിക്കണ്ണൻ

പൊന്ന്യം: കുണ്ടുചിറയിലെ സായികൃപയിൽ ഒ. കുഞ്ഞിക്കണ്ണൻ(ബേബി)(73) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക ലക്ഷ്മി. മക്കൾ: സായി നാഥ് , ബിന്ദു. മരുമകൻ: സുധീർ ചെബ്ര. സഹോദരങ്ങൾ: ഗോവിന്ദൻ കുട്ടിനായർ (പൊള്ളാച്ചി), പരേതരായ രാമപുരത്ത് നാണു നായർ, അച്ചുതൻ നായർ