കാഞ്ഞങ്ങാട് :പെരിയ മക്കാക്കോടൻ തറവാട്ടിൽ ഏപ്രിൽ 19,20, തീയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കളിയാട്ട മഹോൽസവം മാറ്റി വെച്ചതായി ആഘോഷ കമ്മിറ്റി ഭാരവഹികൾ അറിയിച്ചു.