കാസർകോട് : കാസർകോട് ജില്ലയിൽ ഇന്നലെ കൊറോണ സ്ഥിരീകരിച്ചത് രണ്ടുപേർക്ക്. മുമ്പ് രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്നാണ് ഇരുവർക്കും രോഗം പടർന്നത്. 56 വയസുള്ള സ്ത്രീക്കും 23 വയസുള്ള പുരുഷനുമാണ് ഇന്നലെ രോഗം വന്നത്. ഇരുവരും തളങ്കര സ്വദേശികൾ ആണ്