ഇരിട്ടി: കീഴ്പ്പള്ളി പുതിയങ്ങാടിയിലെ ആദ്യകാല കുടിയേറ്റക്കാരനായിരുന്ന മാത്യു കാഞ്ഞിരക്കാട്ട് (85) നിര്യാതനായി. മക്കൾ: മാത്യു (റിട്ടയേർഡ് ഹെഡ് മാസ്റ്റർ), ജോസ്, തോമസ്, ഫാ. ജോർജ് (വികാരി ലൂർദ് മാതാ ചർച്ച് ചെമ്പേരി), സണ്ണി, മേഴ്‌സി, ആൻസി, ഫാ. ബെന്നി (ബാംഗ്ലൂർ ). മരുമക്കൾ: റെജിന പുറത്തെ മുതുകാട്ടിൽ ,ഏലമ്മ മടത്തിപ്പുറത്ത് , എൽസമ്മ പുതിയിടത്തുതാഴത്ത് , ലാലി ഫാത്തിമാലയം, ജോസ് ഉറുമ്പിൽ, അപ്പച്ചൻ മാണിപറമ്പിൽ. സംസ്കാരം ഇന്ന് രാവിലെ 9 ന് മാങ്ങോട് സെന്റ് മേരീസ് പള്ളിയിൽ.