ചിറക്കൽ: ചിറക്കൽ റെയിൽവെ സ്റ്റേഷവന് സമീപം സുചിതയിൽ പി. ബാലകൃഷ്ണൻ നായർ (87) നിര്യാതനായി. ഭാര്യ: ഒ. സുശീല. മക്കൾ: ചിത്രലേഖ (അദ്ധ്യാപിക, അഴീക്കോട് സൗത്ത് യു.പി. സ്‌കൂൾ), റീത (പ്രധാനാദ്ധ്യാപിക, രാമവിലാസം എൽ.പി. സ്‌കൂൾ), സുജിത്ത് (അക്ഷയ് ഏജൻസീസ്). മരുമക്കൾ: കൃഷ്ണൻ പി. നായർ (റിട്ട. സുപ്രണ്ട് കസ്റ്റംസ് & സെൻട്രൽ എക്‌സൈസ്), പി.വി. രാജേന്ദ്രൻ (റിട്ട. ക്ഷീരവികസന വകുപ്പ്), റീഷ.