മട്ടന്നൂർ: നെല്ലൂന്നി ബിന്ദു നിവാസിൽ തെനിശേരി വിജയൻ നമ്പ്യാർ (75) നിര്യാതനായി. ഭാര്യ: പി ഗൗരി. മക്കൾ: ബിജേഷ് (ബിസിനസ് മൈസൂരു), ബിന്ദു (മൈസൂരു),വിനയ (വില്ലേജ് ഓഫീസ് കോളാരി), ജീന (പഴശ്ശി ബാങ്ക് നീതി മെഡിക്കൽ സ് മട്ടന്നൂർ). മരുമക്കൾ: പ്രമോദ് (ബിസിനസ് മൈസൂരു), രമ്യ (കീഴത്തൂർ), എം ഷാജി (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ), ഇ വി ഷനിൽ (എൽഐസി ഡവലപ്മെൻ്റ് ഓഫീസർ തലശേരി), സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, രോഹിണി, പരേതരായ നാണു, നാരായണൻ.സംസ്കാരം ബുധനാഴ്ച രാവിലെ പൊറോറ നിദ്രാ ലയത്തിൽ.