deaths
ഭരതൻ

വടകര: കല്ലാമല കുനിയിൽ ഭരതൻ (63) നിര്യാതനായി. മാഹിയിലെ പോണ്ടി ലാബ് ജീവനക്കാരനായിരുന്നു. പരേതരായ ചെക്കോട്ടിയുടെയും പൊക്കിയുടെയും മകനാണ്. ഭാര്യ: വിമല. മക്കൾ: ധന്യ (ന്യൂ മുസ്ലീം യു പി സ്കൂൾ കരിയാട് ), വിദ്യ ( മുബാറക് എൽ.പി സ്കൂൾ സൈതാർപള്ളി). മരുമകൻ: ഷനിൽ ( കൂരാറ എൽ.പി മൊകേരി). സഹോദരങ്ങൾ: ദേവി, അച്ചു, മാധവി, നാരായണി, ശാന്ത, രഞ്ജിനി, പരേതനായ അനന്തൻ. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.