കുന്ദമംഗലം: മുട്ടാഞ്ചേരി ചാത്തനാറമ്പ് നടക്കൽ സ്വാമിക്കുട്ടി (69) നിര്യാതനായി. ഭാര്യ: തരുണി. മക്കൾ: നിജീഷ്, ഷനോജ് (ആർമി), ഷിജിനി. മരുമക്കൾ: സജ്ന (താമരശ്ശേരി), ഷിംന (ആനയാംകുന്ന്), ബാബു (കണ്ണിപറമ്പ്). സഹോദരങ്ങൾ: കാർത്ത്യായനി, കല്ല്യാണി, തങ്കം, സദാനന്ദൻ, സത്യാനന്ദൻ, പരേതരായ വേലായുധൻ, മാധവി. സഞ്ചയനം ഞായറാഴ്ച.