രാമനാട്ടുകര: മാരാത്ത് താഴത്ത് പറമ്പൻ കുഞ്ഞലവി ഹാജിയുടെ ഭാര്യ നാടകശ്ശേരി തെക്കത്തൂർ കദീജ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: പറമ്പൻ ബാപ്പുട്ടി ഹാജി (റിയാസ് വുഡ് വർക്സ്, നിസരി ജംഗ്ഷൻ, രാമനാട്ടുകര), പറമ്പൻ അസീസ്, പറമ്പൻ ബഷീർ ( പ്രസിഡന്റ്, റസിഡന്റ്സ് അസോസിയേഷൻ ഏകോപന സമിതി രാമനാട്ടുകര), പറമ്പൻ ബാവ, പറമ്പൻ സുബൈദ. മരുമക്കൾ : അബ്ദുൽ ഖാദർ, ആസിയ,ശരീഫ, സുനീറ ( അദ്ധ്യാപിക, ജി.എച്ച്.എസ്.എസ് പെരുവള്ളൂർ), മണക്കടവൻ കദീജ.