img202003
ആയിഷ

തിരുവമ്പാടി: പൊലീസ് സ്റ്റേഷന് സമീപം പരേതനായ അരിമ്പ്ര അബുവിന്റെ ഭാര്യ ആയിഷ (88) നിര്യാതയായി. മക്കൾ: മൊയ്തീൻ (രസിക കൂൾ ബാർ, തിരുവമ്പാടി), അബ്ദുള്ള (സോപ്പ് കട, തിരുവമ്പാടി). മരുമക്കൾ: സുബൈദ , സഫിയ.