കണ്ണാടിപ്പൊയിൽ: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കുന്നിക്കൂട്ടത്തിൽ കെ.കെ.രാമൻകുട്ടി (84) നിര്യാതനായി. സി.പി.എം. കണ്ണാടിപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കെ.എസ്.കെ.ടി.യു പനങ്ങാട് പഞ്ചായത്ത് സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ദേവി. മക്കൾ: മനോജ് കുമാർ, ബിന്ദു. മരുമക്കൾ: രാജീവൻ മങ്കയം, ബിജി പാറമുക്ക്.
സഹോദരങ്ങൾ: ജാനകി കൂട്ടാലിട, കാർത്ത്യായനി, ശ്രീധരൻ (കുന്നിക്കൂട്ടം), പരേതരായ കല്യാണി, കൃഷ്ണൻ, ഭാസ്‌കരൻ.