കുന്ദമംഗലം: നെച്ചൂളി കുണ്ട്യോടന്‍ പറമ്പത്ത് കറപ്പന്‍ (85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: പ്രേമന്‍, ശ്രീധരന്‍, രാധിക, സുരേഷ്, സുധീഷ്. മരുമക്കള്‍: ഷീന, ലിസി, പ്രകാശന്‍ (കുന്ദമംഗലം), രജില.