death
രാജൻ

വടകര: ജെ.ടി റോഡിലെ ഫ്രൻഡ്സ് ടയേഴ്സ് ഉടമ ജനത റോഡിലെ പരവന്റവിട രാജൻ (62) നിര്യാതനായി. ഭാര്യ: ഗിരിജ. (ശ്രീജ്യോതി വടകര). മക്കൾ: സുനാര, നിഹാര. സഹോദരങ്ങൾ: നാരായണി, ലീല, ദേവി, ചന്ദ്രി, പരേതയായ ശാരദ.