photo
പത്മാവതി അമ്മ

ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത്‌ ഓഫീസിനു സമീപം കുണ്ടൂളി പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ പത്മാവതി അമ്മ (81) നിര്യാതയായി. മക്കൾ: രുഗ്മിണി, വത്സൻ, ഉമ. മരുമക്കൾ: സുകുമാരൻ, രജനി, കൃഷ്ണൻ. സഹോദരങ്ങൾ: ബാലൻനായർ, ദേവി അമ്മ, ഭാനുമതി അമ്മ, പരേതനായ നാരായണൻനായർ.