1
ചരമം: മാതു

നാദാപുരം: ചേലക്കാട് കോളോറേമ്മൽ പരേതനായ കണ്ണന്റെ ഭാര്യ മാതു (85) നിര്യാതയായി. മക്കൾ: രാജൻ, കോളോറ ശ്രീധരൻ, ബാബു, സുരേഷ്, നാരായണി, ജാനു. മരുമക്കൾ: കേളപ്പൻ, ശാന്ത, സുനിത, ശബ്ന, ശാന്ത, പരേതനായ കണ്ണൻ. സഹോദരങ്ങൾ: ചാത്തു, പരേതനായ കണ്ണൻ. സഞ്ചയനം തിങ്കളാഴ്ച.