കുന്ദമംഗലം: കാരന്തൂർ പുല്ലാട്ട് അബൂബക്കർ (79) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റുഖിയ, അബ്ബാസ്, നഫീസ, സീനത്ത്, സലീം, ഹസീന. മരുമക്കൾ: മൂസ (കരുവമ്പൊയിൽ), ഹമീദ് (ചെലവൂർ), ഹാറൂൺ (കുരുവട്ടൂർ), ബഷീർ (പുല്ലാളൂർ), റംസിലി (കൊടുവള്ളി), സുഹറ (കൊടുവള്ളി). ഖബറടക്കം ഇന്ന് രാവിലെ 8 ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.