കൽപ്പറ്റ: സിങ്കപ്പൂരിൽ നിന്നെത്തിയ രണ്ടുപേരെ കൂടി നിരീക്ഷണത്തിൽ ആക്കിയതോടെ നിലവിൽ 12 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ് കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നും ജില്ലയിൽ എത്തുന്നവർ നിർബന്ധമായും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഡിഎംഒ ഡോ. ആർ. രേണുക അറിയിച്ചു.

ഏഴ് പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ അഞ്ച് പേരുടെ ഫലം നെഗറ്റീവ് ആണ് രണ്ടുപേരുടെ റിസൾട്ട് വന്നിട്ടില്ല