img202003
സുരേന്ദ്രൻ

മുക്കം: സി.പി.എം വല്ലത്തായ്പ്പാറ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പരതമ്മൽ എ.സി.സുരേന്ദ്രൻ (51) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അമൃത, അനുഷ. മരുമകൻ: അനൂപ് കൊളത്തറ (മൈൽ സ്‌റ്റോൺ ഫുഡ് കെയർ). സഹോദരങ്ങൾ: പി കെ ചന്ദ്രിക (കാരശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റ്), ദേവദാസൻ, പരമേശ്വരൻ, സുബ്രഹ്മണ്യൻ (കൃഷി അസിസ്റ്റന്റ്, മുക്കം കൃഷിഭവൻ).