മുക്കം: വെസ്റ്റ് ചേന്ദമംഗല്ലൂർ കിളിക്കോട്ട് അബൂബക്കർ (77) നിര്യാതനായി. ഭാര്യ: ഫാത്തിമ.
മക്കൾ: സുബൈർ (യു എ ഇ), ഷാഫി (അദ്ധ്യാപകൻ, തൊണ്ടിമ്മൽ ജി എൽ പി എസ്), മുഹമ്മദ് സാലിഹ് (കഴുത്തുട്ടി പുറായ് ജി എൽ പി എസ്), സുലൈഖ (പരിയാരം ഗവ: ഹൈസ്‌ക്കൂൾ), ശാനിബ, പരേതനായ അബ്ദുസ്സലാം.
മരുമക്കൾ: അബ്ദുൽ കരിം അരയങ്കോട് (പ്രധാനാദ്ധ്യാപകൻ, നെടുമ്പാല ജി എൽ പി എസ്), അഹമ്മദ് കുട്ടി മാവൂർ ,ഷാഹിന, ജംഷിന.