img202003
ഷൗക്കത്തലി

മുക്കം: റിട്ട. കെ.എസ്.ആർ.ടി.സി. കണ്ടക്ടർ എടോളിപാലിയിൽ മാമ്പേക്കാട്ട് ഷൗക്കത്തലി (68) നിര്യാതനായി. ഭാര്യ: മൈമുന. മക്കൾ: സുനിൽ, സുധീർ, (ഇരുവരുംഒമാൻ), സുനിത, സലീന. മരുമക്കൾ: ശിഹാബുദ്ദീൻ (ബാബു മോഡ), കുഞ്ഞാവ അബ്ദുൽ കരീം (കൽപ്പറ്റ),ഫാരിദ കൊളക്കാടൻ, അഫ്സിന(പുതിയങ്ങാടി). സഹോദരങ്ങൾ: മുഹമ്മദലി , ലുഖ്‌മാൻ, ജമീല, കുഞ്ഞാമിന, താജുനീസ,ഹബീബ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമമസ്ജിദിൽ.